Media5 years ago
കെ യു പി എഫ് ഒരുക്കുന്ന ഓണ്‍ലൈന്‍ കണ്വന്ഷന് ജൂണ്‍ 28,29 തിയതികളില്‍
ബെം ഗളൂരു: കര്‍ണാടകയിലുള്ള പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ കര്‍ണാടക യുണൈറ്റഡ് പെന്തക്കോസ്തല്‍ ഫെലോഷിപ്പ് ഒരുക്കുന്ന ഓണ്‍ലൈന്‍ കണ്വന്ഷന് ജൂണ്‍ 28 ഞായര്‍, 29 തിങ്കള്‍ തിയതികളില്‍ വൈകുന്നേരം 7 മണി മുതല്‍ 9...