us news1 year ago
യുകെയിൽ മികച്ച പ്രതിഭകൾക്ക് വിസ ഫീസ് വേണ്ടെന്ന് വെക്കാൻ ആലോചന; യുഎസ് നീക്കത്തിന് പിന്നാലെ ബ്രിട്ടൻ
ലണ്ടൻ: യുഎസ് കുടിയേറ്റം കൂടുതൽ കർശനമാക്കിയ സാഹചര്യത്തിൽ, മികച്ച ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിനായി വിസ ഫീസ് ഒഴിവാക്കാൻ ബ്രിട്ടൻ ഒരുങ്ങുന്നു. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറാണ് ഈ നീക്കത്തിന് പിന്നിലെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു....