National1 year ago
ആവേശം വാനോളം ; കേരളത്തിലെ ഏറ്റവും വലിയ ബൈബിൾ ക്വിസിന് അനുഗ്രഹ സമാപ്തി
കുമ്പനാട് : PYPA കേരളാ സ്റ്റേറ്റും, ഗുഡ്ന്യൂസ് വീക്കിലിയും, CTW മീഡിയ പ്രൊഡക്ഷൻസും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ അറിവ് 2k25 ബൈബിൾ ക്വിസിന്റെ രണ്ടാം പതിപ്പിന് അനുഗ്രഹ സമാപ്തി. ജൂൺ മാസം 21 തീയതി ശനിയാഴ്ച...