ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ടര കോടി പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ നാൽപത് ലക്ഷം കടന്നു.നിലവിൽ ഒരു കോടി പതിനാറ് ലക്ഷം പേരാണ്...
Hanoi: After successfully containing the virus for the almost a full year, Vietnam on Saturday detected a new coronavirus variant that is a combination of the...
ദില്ലി: രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം. വൈറസുകൾക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്കി. നിലവിലെ വാക്സീനുകള്‍ വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്. എന്നാൽ ജനിതക മാറ്റം വരാവുന്ന...
ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരി അമേരിക്കയില്‍ ആരംഭിച്ചതിനുശേഷം മാനസിക ചികില്‍സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. അമേരിക്കയുടെ ദേശീയ ആരോഗ്യ ഏജന്‍സിയായ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍( സി ഡി സി)ന്റെ പുതിയ...
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇത്തവണ ഓണപ്പരീക്ഷ ഉണ്ടാകില്ല. ക്രിസ്മസ് പരീക്ഷയും നടത്തേണ്ടെന്ന ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അക്കാദമിക കലണ്ടര്‍ പുനഃക്രമീകരിക്കാന്‍ ശുപാര്‍ശ നല്കാന് എസ്.സി.ഇ.ആര്.ടി. ഡയറക്ടറെ ചുമതലപ്പെടുത്തിയതായി...
വാക്സിനിനെക്കുറിച്ച് പ്രതീക്ഷകള്‍ ഉണ്ടെങ്കിലും, കോവിഡ്-19 നെതിരെ ‘ഉടനടി പരിഹാരം’ നിലവില്‍ ഇല്ലെന്നും, ഒരിക്കലും ഉണ്ടായില്ലെന്ന് വരാമെന്നും ലോകാരോഗ്യ സംഘടന. സാധാരണ നിലയിലേക്കുള്ള വഴി വളരെ നീണ്ടതാണെന്നും ലോകാരോഗ്യ സംഘടന തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയാതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്...
തിരുവനന്തപുരം : തിരുവനന്തപുരത്തു കീം എൻട്രൻസ് പരീക്ഷയെഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ കരകുളം സ്വദേശിക്ക്...
പാകിസ്ഥാന്റെ ഏഴ് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനം കയറുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് ഏഴ് പാക് താരങ്ങള്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചത്.ഇതോടെ പാക് ക്രിക്കറ്റ് ടീമിലെ പത്ത് താരങ്ങൾക്കാണ് കോവിഡ്...
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം പിന്നിട്ടു. മരണസംഖ്യ രണ്ട് ലക്ഷത്തി പതിനേഴായിരം കടന്നു. ഒമ്പത് ലക്ഷത്തിലധികം പേർ രോഗ മുക്തരായി. ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. കഴിഞ്ഞ...