Travel5 years ago
കേരളത്തില്‍ മാവേലി, മലബാര്‍, അമൃത എക്സ്പ്രസുകള്‍ അടുത്ത ആഴ്ച സര്‍വീസ് നടത്തും, റിസര്‍വേഷന്‍ ഉടന്‍
ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിനകത്ത് സര്‍വീസ് നടത്തുന്ന തീവണ്ടികള്‍ക്ക് അനുമതി. കേരളമുള്‍പ്പടെ സംസ്ഥാനങ്ങളില്‍ അടുത്ത ആഴ്ച മുതല്‍ ഏതാനും പ്രത്യേക തീവണ്ടി സര്‍വീസുകള്‍ നടത്തു. എന്നാല്‍ പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് കാര്യത്തില്‍ തീരുമാനമായില്ല. പ്രത്യേക...