തിരുവനന്തപുരം: ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ സംയുക്ത ആത്മീയ കൂട്ടായ്മയായ ആൾ ഇന്ത്യ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് (AIUCF) മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥനാസംഗമം നടത്തി.കാട്ടാക്കട ഇ.ജി.എം ബിബ്ലിക്കൽ സെമിനാരിയിൽ വച്ച് ആഗസ്റ്റ് 7 വൈകുന്നേരം 6.00 മണിക്ക്...
As you are aware and praying for the persecution crisis occurring in Manipur to our fellow Brothers and Sisters in Christ Jesus, we call for the...
ദിസ്പൂര്‍: രണ്ടുമാസത്തോളമായി തുടരുന്ന മണിപ്പൂരിലെ സംഘർഷങ്ങളുടെ ഇരകളായി മാറിയ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആസാമിലെ ക്രൈസ്തവ വിശ്വാസികൾ. ജൂൺ 24നു പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ദ ആസാം ക്രിസ്ത്യൻ ഫോറം തങ്ങളുടെ നയം വ്യക്തമാക്കിയത്. കൊലപാതകങ്ങളും, അക്രമ...
മണിപ്പൂരിൽ നിലനിൽക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം നിയന്ത്രണ വിധേയമാക്കാൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനു ശേഷവും മണിപ്പൂരിലെ സംഘർഷാവസ്ഥയിൽ കാര്യമായ പുരോഗതിയില്ലാത്ത...
മണിപ്പൂർ: മണിപ്പൂരിലെ കലാപത്തിൽ ഇംഫാൽ പട്ടണത്തിന്റെ നടുവിൽ കുക്കികളുടെ മാനേജ്മെന്റിൽ പ്രവർത്തിച്ചു വന്നിരുന്ന ബൈബിൾ സെമിനാരിയും, തൊട്ടടുത്തുള്ള ഏഷ്യൻ തിയോളജിക്കൽ അഫിലിയേഷനുള്ള ബൈബിൾ കോളേജും പൂർണ്ണമായും അഗ്നിക്കിരയാക്കി. ട്രൂലോക്ക് തിയോളജിക്കൽ സെമിനാരി- ടിടിഎസ് 1982-ൽ സ്ഥാപിതമായി....
ഡല്‍ഹി: ഭാരതത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധി വീണ്ടും തുറന്നുക്കാട്ടി കലാപ രൂക്ഷിതമായ മണിപ്പൂരില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. കലാപത്തിനിടെ തലയ്ക്കു വെടിയേറ്റ് ആശുപത്രിയിലേക്കുകൊണ്ടുപോയ 8 വയസ്സുള്ള ബാലനെയും അമ്മയെയും ബന്ധുവിനെയും മെയ്തെയ് കലാപകാരികൾ...
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാലിലെ ന്യൂ ലാംബുലന്‍ മേഖലയിലെ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ക്ക് ജനക്കൂട്ടം തീയിട്ടു. തീയണയ്ക്കാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ഥതിഗതികള്‍ നിയന്ത്രിക്കാനായി സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്...