world news11 months ago
“ബൈബിള് പേജുകൾ മുറിച്ച് മുടിയിൽ ഒളിപ്പിക്കേണ്ടി വന്നു, ജയിലിൽ പ്രാർത്ഥനയായിരുന്നു എന്റെ ശക്തി”; തുറന്നുപറച്ചിലുമായി സുഡാനീസ് വനിത
ഖ്വാര്തോം: ലോകത്തിലെ പീഡിപ്പിക്കപ്പെടുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ദൈവവചനം ഉപയോഗിക്കുക എന്നതാണെന്നു ക്രിസ്ത്യാനിയായതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട സുഡാനീസ് വനിത മറിയം ഇബ്രാഹിം. പൊന്തിഫിക്കല് സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്ച്ച്...