us news10 months ago
ട്രംപിന്റെ കുടിയേറ്റ നയം: യുഎസിലേക്ക് ബന്ധുക്കളെ കൊണ്ട് വരുന്നതിന് അവസാനം ആകുമോ
ഹൂസ്റ്റൺ: വികസ്വര രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം തടയുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം അദ്ദേഹത്തിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമാണ്. അനധികൃത കുടിയേറ്റം തടയുക, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള വിസ സമ്പ്രദായം കൊണ്ടുവരിക എന്നിവയാണ് ഇതിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്....