Tech10 months ago
ജനപ്രിയ ആപ്പായ മെസഞ്ചർ നിർത്തലാക്കുന്നു; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം
കാലിഫോർണിയ: ടെക് ഭീമനായ മെറ്റ തങ്ങളുടെ ജനപ്രിയ ആപ്ലിക്കേഷനുകളിൽ ഒന്നായ മെസഞ്ചർ ഡെസ്ക്ടോപ്പ് ആപ്പുകൾ പൂർണ്ണമായും നിർത്തലാക്കാൻ തീരുമാനിച്ചു. വിൻഡോസ്, മാക് ഓഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായിരുന്ന സ്റ്റാൻഡ്-എലോൺ മെസഞ്ചർ ആപ്പുകളാണ് 2025 ഡിസംബർ 15 മുതൽ...