us news5 months ago
ഫെമിനിസ്റ്റുകളുടെ ആക്രമണം തടയാന്‍ ദേവാലയത്തിന് മുന്നില്‍ പ്രതിരോധം തീര്‍ത്ത് മെക്സിക്കന്‍ ക്രൈസ്തവര്‍
മെക്സിക്കോ സിറ്റി: മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഫെമിനിസ്റ്റുകളുടെ ആക്രമണം തടയാന്‍ ദേവാലയത്തിന് മുന്നില്‍ പ്രതിരോധം തീര്‍ത്ത് മെക്സിക്കന്‍ ക്രൈസ്തവര്‍. ഫെമിനിസ്റ്റുകള്‍ നടത്തിയ പ്രകടനങ്ങള്‍ക്കിടെ മെക്സിക്കോയിലെ കത്തോലിക്ക വിശ്വാസികള്‍ പള്ളികൾക്ക് ചുറ്റും സംരക്ഷണ മനുഷ്യച്ചങ്ങല തീർക്കുകയായിരിന്നു....