Business7 months ago
സൗജന്യമായി എഐ പഠിക്കാൻ സുവർണ്ണാവസരം; 15,000 സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ച് ഗൂഗിളും യൂട്യൂബും
ഡിജിറ്റൽ ലോകത്ത് ചുവടുറപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലയിൽ വിദഗ്ധ പരിശീലനം നൽകുന്നതിനായി ഗൂഗിളും യൂട്യൂബും ചേർന്ന് 15,000 സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ്...