വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ ‘ഷെഡ്യൂൾ കോൾസ്’ ഫീച്ചർ അവതരിപ്പിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെ, ഫോൺ കോളുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് വെക്കാൻ സാധിക്കുന്ന ഒരു ഫീച്ചറാണിത്. വാട്സാപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും ഇത് ഉപയോഗിക്കാനാകും. സാധാരണ...
ന്യൂഡൽഹി: ഒരുകാലത്ത് വീഡിയോ കോളിംഗിലെ ഏറ്റവും കൂടുതൽ ആളുകളുടെ ആശ്രയമായിരുന്നു മൈക്രോസോഫ്റ്റ് സ്കൈപ്പ്. എന്നാലിപ്പോൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് നൽകിക്കൊണ്ടിരുന്നു വർഷങ്ങളായുള്ള സേവനം അവസാനിപ്പിക്കുകയാണ് നിലവിൽ കാലഹരണപ്പെട്ട അവസ്ഥയിലുള്ള സ്കൈപ്പ്. 2025 മെയ് 5 ന്...
സ്കൈപ്പിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനായി, മെയ് 5 മുതൽ സ്കൈപ്പ് ലഭ്യമാകില്ലെന്ന് കമ്പനി പ്രഖ്യാപിച്ചു. “ഉപഭോക്തൃ ആവശ്യങ്ങളുമായി കൂടുതൽ എളുപ്പത്തിൽ പൊരുത്തപ്പെടാൻ കഴിയുന്ന തരത്തിൽ ഞങ്ങളുടെ സൗജന്യ ഉപഭോക്തൃ ആശയവിനിമയ...
ജിയോയുടെ ലാപ്ടോപ്പ് ‘ജിയോബുക്ക്’ വിപണിയിലേക്ക്. എന്ന് മാർക്കറ്റിലെത്തുമെന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഏറെ വൈകാതെ ലാപ്ടോപ്പ് വിപണിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണ് ലാപ്ടോപ്പ് പ്രവർത്തിക്കുക. മീഡിയ ടെക് എംടി8788, സ്നാപ്ഡ്രാഗൺ 665 എന്നിവകളിലൊരു...