world news4 months ago
പ്രവാസികൾക്ക് കനത്ത തിരിച്ചടി; മിഡിൽ ഈസ്റ്റിൽ തൊഴിലവസരങ്ങൾ കുറയും, ആശങ്കയോടെ പ്രവാസ ലോകം
യുഎഇ: മിഡിൽ ഈസ്റ്റിൽ വരും മാസങ്ങളിൽ തൊഴിൽ വിപണി കനത്ത തിരിച്ചടികൾ നേരിടാൻ പോകുന്നതായി പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. മാസങ്ങളായി മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷങ്ങളും യുദ്ധ സാഹചര്യവും കാരണമാണ് ഈ അവസ്ഥ എന്നാണ് വ്യക്തമാകുന്നത്....