world news6 months ago
പുതിയ ന്യൂനപക്ഷ അനുകൂല ബില്ലില്‍ പ്രതീക്ഷയോടെ പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹം
ലാഹോര്‍: മതന്യൂനപക്ഷങ്ങള്‍ക്കു സംരക്ഷണം ഏര്‍പ്പെടുത്തുവാന്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യൻ നിയമസഭാംഗം കൊണ്ടുവന്ന ബില്ലില്‍ പ്രതീക്ഷയോടെ വിശ്വാസി സമൂഹം. മതവിഭാഗങ്ങളെ ലക്ഷ്യംവെച്ചുള്ള ഭൂമി കൈയേറ്റവും നിയമത്തിന്റെ ദുർബലമായ നിർവ്വഹണവും സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് ഫാൽബസ് ക്രിസ്റ്റഫർ എന്ന പഞ്ചാബ് നിയമസഭാംഗം...