world news1 year ago
MPA UK 2025 കോൺഫറൻസ് ചരിത്ര വിജയത്തിലേക്ക്
യൂ കെയിലെ മലയാളി പെന്തക്കോസ്ത് സമൂഹം ഇതുവരെ കണ്ടിട്ടില്ലാത്ത ആത്മ നിറവിന്റെ നവ്യാനുഭവത്തിലേക്ക് ദൈവം തന്റെ ജനത്തെ നിറച്ചു . നൂറുകണക്കിന് തലമുറകൾ യുവജനങ്ങൾ ഓടി മുമ്പിലോട്ടു വന്ന് പ്രാർത്ഥനക്കായി സമർപ്പിച്ചു . തലമുറകളുടെ സമർപ്പണവും...