Movie11 months ago
ചൈനീസ് നടനും ഗായകനുമായ അലൻ യു മെങ്ലോംഗ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
ചൈനീസ് നടനും ഗായകനും മ്യൂസിക് വീഡിയോ സംവിധായകനുമായ അലൻ യു മെങ്ലോംഗ് (37) കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അലന്റെ മരണം അദ്ദേഹത്തിന്റെ മാനേജ്മെന്റ് ടീം വെയ്ബോയിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്ഥിരീകരിച്ചത്....