Mobile5 years ago
‘മ്യൂട്ട് നോട്ടിഫിക്കേഷൻ’ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്.
ലോക്ഡൗണിൽ ഉപയോഗം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ യൂസർമാരെ സന്തോഷിപ്പിക്കാനായി നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് പരീക്ഷിച്ചത്. ഗ്രൂപ്പ് വിഡിയോ കോളിൽ എട്ട് പേരെ ചേർക്കാനുള്ള സംവിധാനവും ആനിമേറ്റഡ് സ്റ്റിക്കറും ക്യൂആർ കോഡ് കോൺടാക്ട് ഷെയറിങ്ങുമൊക്കെ ഉദാഹരണങ്ങൾ മാത്രം....