Connect with us
Slider

Mobile

‘മ്യൂട്ട്​ നോട്ടിഫിക്കേഷൻ’ പുതിയ ഫീച്ചറുമായി വാട്​സ്​ആപ്പ്​.

Published

on

ലോക്​ഡൗണിൽ ഉപയോഗം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ യൂസർമാരെ സന്തോഷിപ്പിക്കാനായി നിരവധി ഫീച്ചറുകളാണ്​ വാട്​സ്​ആപ്പ്​ പരീക്ഷിച്ചത്​. ഗ്രൂപ്പ്​ വിഡിയോ കോളിൽ എട്ട്​ പേരെ ചേർക്കാനുള്ള സംവിധാനവും ആനിമേറ്റഡ്​ സ്റ്റിക്കറും ക്യൂആർ കോഡ്​ കോൺടാക്​ട്​ ഷെയറിങ്ങുമൊക്കെ ഉദാഹരണങ്ങൾ മാത്രം. എന്നാൽ പുതുതായി വാട്​സ്​ആപ്പ്​ അവതരിപ്പിക്കാൻ പോകുന്ന ഫീച്ചർ ഏറെ ഉപയോഗപ്രദമാണ്​.

യൂസേഴ്​സിന്​ ഏറെ പ്രയാസമുണ്ടാക്കുന്ന ഒന്നായിരുന്നു വാട്​സ്​ആപ്പിൽ സന്ദേശങ്ങൾ കുമിഞ്ഞ്​ കൂടുന്നത്​. അത്യാവശ്യക്കാരിൽ നിന്നുമുള്ള മെസ്സേജുകൾക്കായി കാത്തിരിക്കുന്നവരെ ചിലപ്പോൾ നോട്ടിഫിക്കേഷൻ ഞെട്ടിയുണർത്തുക അനാവശ്യമായ ഗുഡ്​ മോർണിങ്​ സന്ദേശത്തോടെയായിരിക്കും. ഇതിന്​ അറുതി വരുത്താൻ വാട്​സ്​ആപ്പ്​ അവതരിപ്പിച്ച ഫീച്ചറായിരുന്നു ‘മ്യൂട്ട്​ നോട്ടിഫിക്കേഷൻ’.

അനാവശ്യമായി വരുന്ന സന്ദേശങ്ങൾ നിശബ്​ദമാക്കാൻ കഴിയുന്ന മ്യൂട്ട്​ സംവിധാനം നേരത്തെ തന്നെ അപ്​ഡേറ്റിലൂടെ നൽകിയിട്ടുണ്ട്​​. എട്ട്​ മണിക്കൂർ നേരത്തേക്കും ഒരാഴ്​ച്ചത്തേക്കും ഒരു വർഷത്തേക്കുമാണ് ഗ്രൂപ്പുകളും സ്വകാര്യ ചാറ്റുകളും മ്യൂട്ട്​ ചെയ്യാനുള്ള സൗകര്യമുള്ളത്​. എന്നാൽ പുതിയ അപ്​ഡേറ്റിലൂടെ എ​​ന്നെന്നേക്കുമായി ചാറ്റുകളുടെ നോട്ടിഫിക്കേഷൻ നിശബ്​ദമാക്കാൻ കഴിയും. ഒരു വർഷം എന്നതിന്​ പകരമായി ‘Always’ എന്ന്​ നൽകിയാണ്​​ വാട്​സ്​ആപ്പ്​ മ്യൂട്ട്​ സെക്ഷനെ പരിഷ്​കരിച്ചിരിക്കുന്നത്​​. ആപ്പിന്​ വൈകാതെ നൽകുന്ന അപ്​ഡേറ്റിൽ ഒാൾവൈസ്​ മ്യൂട്ട്​ ഫീച്ചറും നൽകിയേക്കുമെന്നാണ്​ സൂചന.

Mobile

വാട്‌സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു ; നിര്‍ദ്ദേശങ്ങളുമായി പോലീസ് സൈബര്‍ഡോം

Published

on

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ് സൈബര്‍ഡോം. അടുത്തിടെയായി സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം. വാട്‌സാപില്‍ റ്റു ഫാക്ടര്‍ ഓതന്റിക്കേഷന്‍ എനേബിള്‍ ചെയ്യണമെന്നാണ് കേരള പോലീസ് സൈബര്‍ഡോം ഫേസ്ബുക്ക് കുറുപ്പിലൂടെ അറിയിച്ചു.

സൈബര്‍ഡോം പങ്കുവെച്ച കുറിപ്പ്: ഈ അടുത്ത സമയങ്ങളില്‍ വ്യാപകമായി സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഉപഭോക്താക്കള്‍ തങ്ങളുടെ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് 2 ഫാക്ടര്‍ ഓതന്റിക്കേഷന്‍ എനേബിള്‍ ചെയ്യേണ്ടതാണ്. വാട്‌സാപ്പ് ഉപഭോക്താക്കള്‍ 2 ഫാക്ടര്‍ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിന്‍ നമ്പര്‍ ചേര്‍ക്കേണ്ടതും, സ്വന്തം ഇ മെയില്‍ ഐ ഡി വാട്ട്‌സാപ്പില്‍ ആഡ് ചെയ്യുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്.

How to use two-step verification on WhatsApp – YouTube
Open Settings.
Tap Account.
Select Two-step verification.
Tap Enable.
Set up PIN.
Enter email address.

Continue Reading

Mobile

ചൈനീസ് ആപ്പുകളുടെ 47 ക്ലോണ്‍ പതിപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്രം

Published

on

നേരത്തെ കേന്ദ്ര സർക്കാർ നിരോധിച്ച ടിക്‌ടോക് ഉൾപ്പെടെ 59 ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു.ക്ലോൺ പതിപ്പുകൾ പ്ലേ സ്റ്റോറുകളിൽ ഉൾപ്പെടെ ലഭ്യമായ സാഹചര്യത്തിലാണു ഐടി മന്ത്രാലയത്തിന്‍റെ നടപടി.

അതേസമയം, ഇതിനു പുറമേ ചൈ​നീ​സ് ബ​ന്ധ​മു​ള്ള മൊ​ബൈ​ല്‍ ഗെ​യി​മിം​ഗ് ആ​പ്പു​ക​ളാ​യ പ​ബ്ജി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നി​രോ​ധി​ക്കാ​നും നീക്കം നടക്കുന്നുണ്ട്. പു​തി​യ​താ​യി നി​രോ​ധി​ക്കേ​ണ്ട 275 ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ പ​ട്ടി​ക കേ​ന്ദ്രം ത​യാ​റാ​ക്കി​യതായാണ് റിപ്പോർട്ടുകൾ.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ചൈ​നീ​സ് ബ​ന്ധ​മു​ള്ള 59 ആ​പ്ലി​ക്കേ​ഷ​നു​ക​ളെ സു​ര​ക്ഷാ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ണി​ച്ച്‌ ഇ​ന്ത്യ നി​രോ​ധി​ച്ച​ത്. ഇ​ന്ത്യ​യി​ല്‍ ഏ​റെ പ്ര​ചാ​രം നേ​ടി​യ ടി​ക് ടോ​ക് അ​ട​ക്ക​മു​ള്ള 59 ആ​പ്പു​ക​ളാ​ണ് വി​ല​ക്കി​ന്‍റെ പ​ട്ടി​ക​യി​ലു​ള്ള​ത്.

Continue Reading

Subscribe

Enter your email address

Featured

Media11 hours ago

സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ നാണയം വിഴുങ്ങിയ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ആലുവ: സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ നാണയം വിഴുങ്ങിയ മൂന്നു വയസുകാരന് ദാരുണാന്ത്യം. ആലുവ കടുങ്ങല്ലൂരില്‍ രാജു നന്ദിനി ദമ്ബതികളുടെ മകന്‍ മൂന്നുവയസ്സുള്ള പൃഥ്വിരാജാണ് ആശുപത്രിയില്‍...

Business11 hours ago

Apple overtakes Saudi Arabia’s Aramco to become world’s most valuable company

Riding on strong quarter results despite the pandemic, Apple has surpassed Saudi Aramco to become the worlds most valuable company...

Media11 hours ago

Pastor in Nepal Released After More Than Three Months in Jail

Nepal – According to Morning Star News, Pastor Keshab Raj Acharya, who was arrested in March on charges of spreading...

Mobile12 hours ago

വാട്‌സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു ; നിര്‍ദ്ദേശങ്ങളുമായി പോലീസ് സൈബര്‍ഡോം

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ് സൈബര്‍ഡോം. അടുത്തിടെയായി സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം. വാട്‌സാപില്‍...

Media12 hours ago

പാസ്റ്റർ സിജു ഉള്ളന്നൂർ (36) നിത്യതയിൽ ചേർക്കപ്പെട്ടു

ചെങ്ങന്നൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രൂഷകനും, എക്സൽ വി ബി എസ് പ്രവർത്തകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ സിജു ഉള്ളന്നൂർ (36 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു...

Business1 day ago

ദീർഘകാല ഇൻഷുറൻസ്​ ഇനിയില്ല; ഓഗസ്റ്റ് ​ മുതൽ വാഹന വില കുറയും

  തിരുവനന്തപുരം: ഓഗസ്റ്റ് ഒന്നുമുതൽ കാർ, എസ്​.യു.വി, ബൈക്ക്​, സ്​കൂട്ടർ എന്നിവയുടെ ഒാൺറോഡ്​ വില കുറയാൻ സാധ്യത. ഇൻഷുറൻസ്​ റെഗുലേറ്റർ ആൻഡ്​ ഡെവലപ്​മ​െൻറ്​ അതോറിറ്റി ഒാഫ്​ ഇന്ത്യ...

Trending