us news8 hours ago
സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനെയും ഭൂമിയിലെത്തിക്കാനായി സ്പേസ് എക്സിന്റെ ക്രൂ-10 ബഹിരാകാശത്തേയക്ക് കുതിച്ചു
വാഷിംഗ്ടണ്‍: മാസങ്ങളായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്വംശയജായ അമേരിക്കന്‍ ബഹിരാകാശ യാത്രികയായ സുനിത വില്യംസിനേയും സഹയാത്രികരേയും തിരികെ എത്തിക്കാനായുള്ള സ്പേസ് എക്സിന്റെ ക്രൂ-10 ബഹിരാകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ അമേരിക്കയിലെ ഫ്ളോറിഡയിലെ കെന്നഡി സ്പേസ്...