us news10 hours ago
സുനിത വില്യംസും ബുച്ച് വിൽമോറും ക്രൂ 9 ലെ മറ്റ് അംഗങ്ങൾക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി.
ഇന്ത്യൻസമയം ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ മെക്സിക്കോ ഉൾക്കടലിലാണ് പേടകം ലാൻഡ് ചെയ്തത് അനിശ്ചിതമായി തുടർന്ന ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിച്ചു. സുനിത വില്യംസും ബുച്ച് വിൽമോറും ക്രൂ 9 ലെ മറ്റ് അംഗങ്ങൾക്കൊപ്പം സുരക്ഷിതമായി...