us news4 months ago
വാഷിംഗ്ടണില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ ഉറക്കെ വായിക്കാന്‍ 495 ക്രൈസ്തവ പ്രതിനിധികള്‍
വാഷിംഗ്ടൺ ഡി.സി: രാജ്യത്തിന്റെ 250-ാം വാർഷികത്തിന് മുന്നോടിയായി, സമ്പൂര്‍ണ്ണ ബൈബിള്‍ ഉറക്കെ വായിക്കാൻ 495 ക്രൈസ്തവ പ്രതിനിധികള്‍ വാഷിംഗ്ടൺ ഡി.സി.യിൽ ഒത്തുകൂടും. ക്രൈസ്തവരെ പ്രാർത്ഥിക്കാനും വോട്ടുചെയ്യാനും പൗരജീവിതത്തിൽ ഏർപ്പെടാനും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ടെക്സസ് ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട...