National1 year ago
ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ 4 വര്‍ഷമായി ക്രിസ്ത്യന്‍ പ്രതിനിധിയില്ല
കോട്ടയം:ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ 4 വര്‍ഷമായി ക്രിസ്ത്യന്‍ പ്രതിനിധിയില്ല.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഏറ്റുമാനൂര്‍ കാണക്കാരി സ്വദേശി ജോര്‍ജ് കുര്യനെ 2017 ല്‍ കമ്മീഷന് വൈസ് ചെയര്‍മാനായി നിയമിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കാലാവധി 2020 ല്‍...