National7 months ago
നേറ്റിവിറ്റി കാർഡ്’ പദ്ധതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം, കേരളത്തിന് പുറത്ത് ജനിച്ചവരും വളർന്നവരുമായ മലയാളികൾക്ക് ജന്മനാടുമായുള്ള ബന്ധം ഔദ്യോഗികമായി തെളിയിക്കാം
കേരളത്തിന് പുറത്ത് ജനിച്ചവരും വളർന്നവരുമായ മലയാളികൾക്ക് തങ്ങളുടെ ജന്മനാടുമായുള്ള ബന്ധം ഔദ്യോഗികമായി തെളിയിക്കുന്നതിനായി ‘നേറ്റിവിറ്റി കാർഡ്’ നൽകുന്ന പദ്ധതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. നോർക്ക റൂട്ട്സ് വഴിയാണ് ഈ കാർഡിനായി അപേക്ഷിക്കേണ്ടത്. വിദേശത്തോ മറ്റ്...