us news1 month ago
നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ്(NACOG) കോണ്‍ഫറന്‍സ്: ഡെന്‍വറില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഡെന്‍വര്‍: കൊളറാഡോ: നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് (ഇന്ത്യ)യുടെ 29-ാമത് ദേശീയ കോണ്‍ഫറന്‍സ് (NACOG 2026) ജൂലൈ 9 – മുതല്‍ 12 – വരെ കൊളറാഡോയിലെ Denver Marriott Tech Center-ല്‍ നടക്കും....