us news6 months ago
അമേരിക്കയിലെ കലാലയങ്ങളിൽ വിദ്യാര്‍ഥികള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക്
അമേരിക്കയിലെ കലാലയങ്ങളിൽ തുടരുന്ന ആത്മീയ മുന്നേറ്റം യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ളോറിഡയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഫെബ്രുവരി 10 ചൊവ്വാഴ്ച രാത്രി നടന്ന കൂട്ടായ്മയിൽ അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തതായും, ഇതിൽ 1,600 പേർ ക്രിസ്തുവിശ്വാസം സ്വീകരിക്കാൻ...