world news6 years ago
അഗ്നിബാധക്കിരയായ നോട്രഡാം കത്തീഡൽ പുനര്‍നിര്‍മ്മാണം : ഫ്രഞ്ച് സെനറ്റ് ബില്‍ പാസ്സാക്കി
ലോക പ്രശസ്തമായ പാരീസിലെ നോട്രഡാം കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുന്നതിനായി ‘നോട്രഡാം പുനര്‍നിര്‍മ്മാണ ബില്‍’ ഫ്രഞ്ച് സെനറ്റ് പാസ്സാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ച പാസ്സാക്കിയ ബില്ലില്‍ ‘അവസാനം കാണപ്പെട്ട അവസ്ഥയിൽ തന്നെ കത്തീഡ്രല്‍...