Business1 year ago
പ്രവാസികൾക്ക് ഇനി കണക്ഷൻ നഷ്ടമാകില്ല; ഒരു വർഷം വാലിഡിറ്റിയുള്ള അന്താരാഷ്ട്ര റോമിംഗ് പ്ലാനുമായി ഏയർടെൽ
ന്യൂഡൽഹി: പ്രവാസികൾക്ക് റീ ചാർജ്ജ് ചെയ്യാനാവാത്തത് മൂലം കണക്ഷൻ നഷ്ടമാകുന്നതടക്കമുള്ള പരാതിക്ക് പരിഹാരവുമായി എയർടെൽ. പ്രവാസികൾക്കായി എയർടെല്ലിന്റെ ഒരു വർഷം വാലിഡിറ്റിയുള്ള റോമിംഗ് പ്ലാൻ പ്രഖ്യാപിച്ചു. പുതിയൊരു അന്താരാഷ്ട്ര റോമിംഗ് പ്ലാൻ ആണ് എയർടെൽ അവതരിപ്പിച്ചത്....