ഒമാനില്‍ വിദേശികള്‍ക്ക് പൗരത്വം നേടുന്നതിന് പുതിയ വ്യവസ്ഥകൾ ഇറക്കി ഭരണകൂടം. കുറഞ്ഞത് 15 വര്‍ഷം തുടര്‍ച്ചയായുളള രാജ്യത്തെ താമസം, അറബി ഭാഷയില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം, നല്ല പെരുമാറ്റത്തിനുള്ള സാക്ഷ്യപത്രം എന്നിവയും വിദേശികള്‍ക്ക് പൗരത്വം ലഭിക്കാന്‍...
മസ്കത്ത് : ഒമാൻ പൗരത്വത്തിനൊപ്പം മറ്റൊരു രാജ്യത്തിന്റെയും പൗരത്വം അനുവദിക്കില്ലെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയിൽ ഭരണാധികാരിക്ക് ഇരട്ടപൗരത്വം അനുവദിക്കാം. ഒഴുക്കോടെ അറബിക് വായിക്കാനും എഴുതാനും അറിയുന്ന വിദേശികൾക്കു മാത്രമേ ഇനി പൗരത്വം ലഭിക്കൂ. പ്രായപൂർത്തിയാകാത്തവർക്ക് പൗരത്വം...