world news7 months ago
ഒറ്റ കുട്ടി നയം വിനയായി; ജനസംഖ്യ പിടിച്ചുനിര്‍ത്താന്‍ പാടുപെട്ട് ചൈന, സബ്സിഡി പ്രഖ്യാപിച്ചിട്ടും രക്ഷയില്ല
ബെയ്ജിങ്: ഒരു ദമ്പതികൾക്ക് ഒരു കുഞ്ഞ് എന്ന നയത്തിനായി ചൈന നടത്തിയ അധ്വാനത്തിന് കണക്കില്ല. അത് ഒടുവിൽ ഫലം കാണുകയും ചെയ്തു. എന്നാൽ, ഇങ്ങനെ പോയാൽ അത് ജനസംഖ്യക്കുറവിലേക്ക് നയിക്കുമെന്ന ഭീതി ചൈനയെ പിടികൂടിത്തുടങ്ങി. ദീർഘകാലമായി...