Business1 year ago
ഏപ്രിൽ 1 മുതൽ ചില മൊബൈൽ നമ്പറുകളിൽ യുപിഐ സേവനങ്ങൾ താൽക്കാലികമായി ലഭിക്കില്ല. വിശദാംശങ്ങൾ അറിയാം
2025 ഏപ്രിൽ 1 മുതൽ, അക്ടീവ് അല്ലാത്ത മൊബൈൽ നമ്പറുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന UPI ഐഡികൾ ഡീലിങ്ക് ചെയ്യാൻ തുടങ്ങുമെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അറിയിച്ചു. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ...