us news1 year ago
മാര്‍ച്ച് ഫോര്‍ ജീസസ്; ബെൽഫാസ്റ്റിൽ ക്രിസ്തു വിശ്വാസം പ്രഘോഷിച്ച് പതിനായിരങ്ങള്‍
ബെല്‍ഫാസ്റ്റ്: അയര്‍ലണ്ടിലെ ബെൽഫാസ്റ്റിൽ ക്രിസ്തു വിശ്വാസം പ്രഘോഷിച്ച് ആയിരക്കണക്കിന് ക്രൈസ്തവര്‍ പങ്കുചേര്‍ന്ന വാർഷിക റാലി ശ്രദ്ധേയമായി. ഓർക്കിയോ എംബാങ്ക്മെന്റിൽ നിന്ന് സിറ്റി ഹാളിലേക്ക് നടന്ന റാലിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ക്രൈസ്തവര്‍ ഒരുമിച്ച് കൂടുകയായിരിന്നു....