world news2 months ago
മൊസാംബിക്കിലെ കെലിമാൻ രൂപതയുടെ ബിഷപ്പ് ഒസോറിയോ സിത്തോറ അഫോൻസോയെ അക്രമികൾ വെടിവെച്ചുകൊന്നു.
മൊസാംബിക്കിലെ കെലിമാൻ രൂപതയുടെ ബിഷപ്പ് ഒസോറിയോ സിത്തോറ അഫോൻസോയെ (54) ജൂൺ 6-ന് പുലർച്ചെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറിയ അജ്ഞാതരായ അക്രമികൾ വെടിവെച്ചുകൊന്ന വാർത്ത ആഗോള സമൂഹത്തെ കടുത്ത ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. വടക്കൻ മൊസാംബിക്കിൽ ആയിരക്കണക്കിന്...