world news1 month ago
ഹാഗിയ സോഫിയയിൽ ഇരുന്ന് ബൈബിൾ വായിച്ച റഷ്യൻ ദമ്പതികൾ തടങ്കലിൽ
ഇസ്താംബുൾ : ഇസ്താംബൂളിലെ പ്രശസ്തമായ ഹാഗിയ സോഫിയയിൽ ഇരുന്ന് ബൈബിൾ വാക്യങ്ങൾ വായിച്ച റഷ്യൻ ദമ്പതികളെ തുർക്കി അധികൃതർ കസ്റ്റഡിയിലെടുത്തു. നിലവിൽ തടങ്കലിൽ കഴിയുന്ന ഇവർ ഈ സംഭവത്തെത്തുടർന്ന് തുർക്കിയിൽ നിന്നും നാടുകടത്തൽ ഭീഷണി നേരിടുന്നതായാണ്...