Tech1 year ago
ഫെയ്ബുക്കിലും മെസഞ്ചറിലും അധിക സുരക്ഷാ സംവിധാനം; പാസ്വേഡ് വേണ്ട; എന്താണ് മെറ്റയുടെ പാസ്കീ എന്നറിയാം
സാങ്കേതികതയുടെ വളർച്ചയ്ക്ക് അനുസരിച്ച് നിരവധി സുരക്ഷാപ്രശ്നങ്ങൾ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ നേരിടാറുണ്ട്. എന്നാൽ ഫേസ്ബുക്ക്, മെസ്സഞ്ചർ തുടങ്ങിയവയ്ക്ക് കൃത്യമായ സുരക്ഷാസംവിധാനങ്ങൾ മാതൃകമ്പനിയായ മെറ്റ ഒരുക്കാറുണ്ട്. ഇപ്പോൾ അവയുടെ അധിക സുരക്ഷയ്ക്കായി പാസ്കീ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ....