Movie2 years ago
നെറ്റ്ഫ്ലിക്സിൽ ഇനി പാസ്വേഡ് ഷെയറിങ് നടക്കില്ല
കൂട്ടത്തിലൊരാൾ നെറ്റ്ഫ്ലിക്സിൽ അക്കൗണ്ട് എടുത്താൽ, കൂട്ടുകാരെല്ലാം ഷെയർ ചെയ്ത് ഉപയോഗിക്കുന്ന സൗകര്യം ഇനി ലഭ്യമാകില്ല. ആവശ്യക്കാർ പ്രത്യേകം പ്രത്യേകം അക്കൗണ്ട് എടുക്കേണ്ടിവരും, അല്ലെങ്കിൽ അധികമായി പണമടയ്ക്കണം. നെറ്റ്ഫ്ലിക്സിൽ പാസ്വേഡ് കൈമാറി ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഇന്ത്യയിൽ അവസാനിപ്പിച്ചെന്നാണ്...