National3 weeks ago
പത്തോളം കുടുംബങ്ങൾക്ക് വഴിയൊരുക്കാൻ സ്വന്തം 16 സെന്റ് ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് എബ്രഹാം
പൊതു നന്മയ്ക്കായി 16 സെന്റ് സ്ഥലം വിട്ടുനൽകി മാതൃകയായി ലാലുച്ചായൻ!ഒരടി ഭൂമിക്കായി പോലും തർക്കങ്ങൾ നടക്കുന്ന കാലത്ത്, വഴിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന പത്തോളം കുടുംബങ്ങൾക്ക് വഴിയൊരുക്കാൻ സ്വന്തം 16 സെന്റ് ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് എബ്രഹാം...