world news4 months ago
ഖത്തർ മലയാളി പെന്തക്കോസ്തൽ കോൺഗ്രിഗേഷന് പുതിയ നേതൃത്വം; പാസ്റ്റർ പി.വി. ഉമ്മൻ പ്രസിഡൻ്റ്
ദോഹ: ഖത്തറിലെ പെന്തക്കോസ്തു സഭകളുടെ ഐക്യവേദിയായ ഖത്തർ മലയാളി പെന്തക്കോസ്തൽ കോൺഗ്രിഗേഷൻ വാർഷിക ജനറൽ ബോഡി 2026-27 പ്രവർത്തന വർഷത്തിലേക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പാസ്റ്റർ സാം റ്റി. ജോർജ് അധ്യക്ഷത വഹിച്ചു. പ്രസിഡൻറ്: പാസ്റ്റർ...