world news2 months ago
പാസ്റ്റർ പോൾസൺ കുര്യാക്കോസ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭയുടെ പുതിയ ശുശ്രൂഷകനായി ചുമതലയേറ്റു
കുവൈറ്റ് സിറ്റി : അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭയുടെ പുതിയ ശുശ്രൂഷകനായി കർത്തൃദാസൻ പാസ്റ്റർ പോൾസൺ കുര്യാക്കോസ് ചുമതലയേറ്റു. ജൂൺ 25 വ്യായാഴ്ച്ച രാവിലെ കുവൈറ്റിൽ എത്തിച്ചേർന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ പോൾസൺ...