us news8 months ago
പിസിനാക് ചിക്കാഗോ നാല്പതു ദിന ഉപവാസ പ്രാര്‍ത്ഥന ആരംഭിക്കുന്നു
ചിക്കാഗോ: ജൂലൈ ആദ്യവാരം ചിക്കാഗോയില്‍ നടക്കുന്ന നാല്പതാമത്തെ പിസിനാക്ക് കോണ്‍ഫെറെന്‍സിന്റെ അനുഗ്രഹത്തിനു വേണ്ടി 40 ദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസ പ്രാര്‍ത്ഥനയ്ക്ക് ഈ ശനിയാഴ്ച തുടക്കമാകുമെന്നു നാഷണല്‍ പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ പി വി മാമന് അറിയിച്ചു....