National1 month ago
പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവെൻഷന് തുടക്കമായി
യേശു ജഡാവതാരം ചെയ്തത് പാപത്തിനടിമയായ മനുഷ്യനെ മോചിപ്പിക്കാനാണെന്ന് തിരുവല്ല സെൻറർ പാസ്റ്റർ കുഞ്ഞുമോൻ ജോർജ് പ്രസ്താവിച്ചു. ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ കേരളത്തിലെ ഏറ്റവും വലിയ കൺവെൻഷനായ 91-ാമത് കൊട്ടാരക്കര സാർവ്വദേശീയ കൺവെൻഷൻ്റെ പ്രാരംഭദിന രാത്രി...