Business10 months ago
എത്ര പഴയ ഫോട്ടോ ആയാലും പുതിയതാക്കാം; ഗൂഗിളിന്റെ നാനോ ബനാന പ്രോ ഉണ്ടല്ലോ
തിരുവനന്തപുരം: പുറത്തിറങ്ങിയത് മുതൽ ടെക് ലോകത്ത് ചർച്ചാ വിഷയമാണ് ഗൂഗിളിന്റെ പുതിയ ഇമേജ്-ജനറേഷൻ എഐ ടൂളായ നാനോ ബനാന പ്രോ. ഫിൽട്ടറുകളും സ്റ്റൈൽ ഇഫക്റ്റുകളും മാത്രമല്ല, പഴയതും പൊട്ടിയതും മങ്ങിയതുമായ ഫോട്ടോകളെ വ്യക്തവും ഷാർപ്പായിട്ടുള്ളതും ഹൈ-ഡെഫനിഷൻ...