Tech12 months ago
വാട്സ്ആപ്പിൽ എഐ ചാറ്റ്ബോട്ടുകൾക്ക് വിലക്ക്; ചാറ്റ്ജിപിടി, ലൂസിയ, പെർപ്ലെക്സിറ്റി ഉൾപ്പെടെ പുറത്താകും
കാലിഫോർണിയ: വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ വൻ നയമാറ്റം പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ ചാറ്റ്ജിപിടി, പെർപ്ലെക്സിറ്റി, ലൂസിയ, പോക്ക് ഉൾപ്പെടെയുള്ള എഐ ചാറ്റ്ബോട്ടുകൾക്ക് വാട്സ്ആപ്പിൽ പ്രവർത്തിക്കാൻ അനുവാദമില്ല. പുതിയ നയപ്രകാരം, സംഭാഷണത്തിനോ എഐ സേവനത്തിനോ...