Tech10 months ago
ഇൻസ്റ്റഗ്രാം-ഫേസ്ബുക്ക് റീലുകൾ ഇനി വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് ട്രാൻസിലേറ്റ് ചെയ്യാം
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എഡിറ്റ്സ് ആപ്പ് എന്നിവയിലേക്കുള്ള ഇന്ത്യൻ ഭാഷാ പിന്തുണ മെറ്റ പുതുക്കി. മുംബൈയിൽ നടന്ന ഹൗസ് ഓഫ് ഇൻസ്റ്റാഗ്രാം പരിപാടിയിൽ കമ്പനി പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ചു. ഇനി കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ റീലുകളും ടെക്സ്റ്റും...