us news2 months ago
യിസ്രായേലിൽ നിന്ന് കണ്ടെത്തിയ ആരാധനാ ശില ഹിസ്കീയാവു രാജാവിന്റെ കാലത്തേതെന്ന് ഗവേഷകർ
യെരൂശലേം: യിസ്രായേലിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയ ഒരു പുരാതന ആരാധനാ ശില (Cultic Stone/Standing Stone) ബി.സി. എട്ടാം നൂറ്റാണ്ടിൽ യെഹൂദ രാജ്യം ഭരിച്ചിരുന്ന രാജാവായ ഹിസ്കീയാവുവിന്റെ കാലഘട്ടത്തേതാണെന്ന് കരുതപ്പെടുന്നു. പുരാവസ്തു പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ഈ...