us news12 months ago
പിവൈപിഎ ഓസ്ട്രേലിയ റീജിയൻ: 2025-29 വർഷത്തെ പ്രവർത്തനോദ്ഘാടനവും യൂത്ത് കോൺഫറൻസും
പിവൈപിഎ ഓസ്ട്രേലിയ റീജിയൻ 2025-29 വർഷത്തെ പ്രവർത്തനോദ്ഘാടനവും യൂത്ത് കോൺഫറൻസും ഒക്ടോബർ 11 ശനിയാഴ്ച വൈകിട്ട് 5:30 മുതൽ 8:30 വരെ സിഡ്നി റ്റൂങ്ങാബി കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പി.വൈ.പി.എ 2025-29 കാലയളവിലേക്കുള്ള പ്രവർത്തനങ്ങളുടെ ഉത്ഘാടനം...