Economy5 years ago
വാഹന രജിസ്ട്രേഷന് ചാര്‍ജ് ഉയർത്തുന്നു; പുതിയ കാറിന് 5000, പുതുക്കാന്‍ 10000
ഇന്ത്യയിൽ വാഹന രജിസ്ട്രേഷൻ ചാർജ് വർധിപ്പിക്കുന്നു. കേന്ദ്ര ഗതാഗത വകുപ്പ്. മന്ത്രാലയം ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. രാജ്യത്തെ പുതിയ പെട്രോൾ-ഡീസൽ കാറുകൾക്ക് രജിസ്ട്രേഷൻ ചാർജ് 5000 രൂപ ആക്കി ഉയർത്തും. രജിസട്രേഷൻ പുതുക്കാൻ...