world news1 year ago
പാക്കിസ്ഥാനിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 344 പുതിയ മതനിന്ദ കേസുകൾ
2024-ൽ പാക്കിസ്ഥാനിൽ 344 പുതിയ മതനിന്ദ കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് രാജ്യത്തെ മതനിന്ദ നിയമങ്ങളുടെ ദുരുപയോഗത്തിലെ വർധനവും കൂടിയാണ് വെളിപ്പെടുത്തുന്നത്. സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് (CSJ) പുറത്തിറക്കിയ വാർഷിക മനുഷ്യാവകാശ നിരീക്ഷക...