world news2 years ago
നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികന് മോചനം; ഒരു വൈദികന് ബന്ദികളുടെ തടവില്‍ തുടരുന്നു
അബൂജ: ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനെ മോചിപ്പിച്ചു. ഫെബ്രുവരി 12ന് രണ്ട് പേരോടൊപ്പം തട്ടിക്കൊണ്ടുപോയവരില്‍ ഫാ. ലിവിനസ് മൗറീസ് എന്ന വൈദികനെയാണ് മോചിപ്പിച്ചിരിക്കുന്നത്. തെക്കൻ നൈജീരിയയിലെ റിവേഴ്സ് സ്റ്റേറ്റിലെ ഐസോക്പോയിലെ...