National8 months ago
വിദേശ ഫണ്ട് വാങ്ങുന്ന എൻജിഒകളുടെ റജിസ്ട്രേഷൻ റദ്ദാക്കുമെന്ന് സർക്കാർ മുന്നറിയിപ്പ്
ലാഭേച്ഛയില്ലാത്ത സർക്കാർ ഇതര സംഘടനകൾക്ക് പൂട്ടിടാൻ (എൻ.ജി.ഒ) കേന്ദ്ര സർക്കാർ നീക്കം. മൂന്ന് വർഷമായി പ്രവർത്തന രഹിതമായ എൻ.ജി.ഒകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാരണം കാണിക്കൽ നോട്ടിസ് അയച്ചു. 2021 മുതൽ തുടർച്ചയായി പ്രവർത്തനം നിലച്ച...