world news1 month ago
പൂര്‍ണ്ണമായും ഉപ്പില്‍ നിര്‍മ്മിച്ചൊരു പള്ളി! അതും ഭൂമിക്കടിയില്‍.. അറിയാം കൊളംബിയയിലെ സാള്‍ട്ട് കത്തീഡ്രലിനെ കുറിച്ച്
സന്ദര്‍ശകരില്‍ കൗതുകവും വിസ്മയവും ഒരുപോലെ ജനിപ്പിക്കുന്ന കാഴ്ചയാണ് കൊളംബിയയിലെ സാള്‍ട്ട് കത്തീഡ്രല്‍ (salt cathedral). സാള്‍ട്ട് കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്നത് ഭൂമിക്കടിയില്‍ 600 അടി താഴ്ചയിലാണ്. ഒരു ഉപ്പു ഖനിയാണ് ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ എത്തുന്ന ഒരു...